സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/കായികം
2009-2010 അദ്ധ്യയനവര്‍ഷ സ്പോര്‍ട്സ് & ഗെയിംസ് നേട്ടങ്ങള്‍
- മാവേലിക്കര വിദ്യാഭാസ ജില്ലാ സ്കൂള്‍ Athletics ല്‍ തുടര്‍ച്ചയായി പതിനെട്ടാം തവണയും ഓവറോള്‍ കിരീടം
- മാവേലിക്കര വിദ്യാഭാസ ജില്ലാ സ്കൂള്‍ നീന്തല്‍ മത്സരത്തില്‍ തുടര്‍ച്ചയായി പതിമൂന്നാം തവണയും 175 പോയിന്റ് നേടി ഓവറോള്‍ കിരീടം
- മൂന്നാമത്തെ ഇനം