എ.എം.എൽ.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/കൊറോണ - കഥ പറയുന്നു

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ - കഥ പറയുന്നു

ഞാൻ കൊറോണ. നിങ്ങൾ ഇപ്പോൾ കൂടുതലായി കേട്ടുകൊണ്ടിരിക്കുന്ന 1ത് എന്റെ പേരാണല്ലോ. ഞാൻ വൈറസ് വിഭാഗത്തിൽപ്പെട്ട ഒരു ജീവിയാണ്. കോ വിഡ്- 19 എന്നാണ് ഞാൻ അറിയപ്പെടുന്നത്. ഞാൻ ജനിച്ചത് ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ്. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് എനിക്ക് വേഗം പടരാൻ സാധിക്കും. എന്നെ ഇല്ലാതാക്കാൻ ഇതുവരെ മരുന്നൊന്നും കണ്ടു പിടിച്ചിട്ടില്ല. എന്നെ ഒഴിവാക്കാനുള്ള മാർഗം അകലം പാലിക്കുക എന്നതു തന്നെയാണ്. ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കൈയ്യും മുഖവും കഴുകണം. വായ്, മൂക്ക്, കണ്ണ് എന്നിവിടങ്ങളിൽ തൊടരുത്'. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം.

'മുഹമ്മദ് ഷാമിൽ .പി
3 ബി എ.എം.എൽ.പി.സ്കൂൾ അയ്യായ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം