ഉപയോക്താവ്:12050parappa

Schoolwiki സംരംഭത്തിൽ നിന്ന്
21:12, 3 ഏപ്രിൽ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12050parappa (സംവാദം | സംഭാവനകൾ)
12050parappa
വിലാസം
പരപ്പ

കാസറഗോട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോട്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
03-04-201012050parappa



== ചരിത്രം ==1952 ല്‍ ഏകാധ്യാപക വിദ്യാലയമായി പരപ്പയില് ആരംഭിച്ച ഈ സ്ഥാപനം 1956 ല് പരപ്പയിലെ നരിമാളത്തിനടുത്ത് പണിഞ്ഞ കെട്ടിടത്തിലേക്ക് മാറി.1960 ഒാടെ അഞ്ചാം ക്ലാസ്സുുകള്‍ ഉള്പ്പെടുന്ന LP വിദ്യാലയമായി മാറി.ക്രമേണ 1967 ല് UP ആയും 1974 ല് ഹൈസ്കൂളായും 2004 ല് HSS ആയും ഉയര്ന്നു. ഈ വിദ്യാലയത്തിന്റ എല്ലാ ഉയര്ച്ചയ്ക്കും കാരണക്കരായ മണ്മറഞ്ഞുപോയവരും ഇന്നു ജീവിച്ചിരിക്കുന്നവരുമായ അഭ്യുദയകാംക്ഷികളെ ഈ അവസരത്തില് നന്ദിപൂര്വവ്വം സ്മരിക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==പരപ്പ ടൗണിന്‍റ ഹൃദയഭാഗത്തായി മൂന്ന് ഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒാഫീസും ലൈബ്രറിയും സ്ഥിതിചെയ്യുന്ന പ്രധാന കെട്ടിടത്തില്‍ ഹൈസ്ക്കൂളിലെ 13 ക്ലാസ്സൂമുറികളുണ്ട്.ഇതിനഭിമുഖമായി സ്ഥിതിചെയ്യുന്ന 7 കെട്ടിട‍ങ്ങളിലായി UKG,LP,UP,HSS എന്നീ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നു.ചിററാരിക്കല്‍ ഉപജില്ലയിലെ BRC പ്രവര്‍ത്തിക്കുന്നതും ഇവിടെയാണ്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ഗാന്ധീ പീസ് ഫൗണ്‍‍‍‍‍‍ടോഷന്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13 റവ. ടി. മാവു
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 മാണിക്യം പിള്ള
1929 - 41 കെ.പി. വറീദ്
1941 - 42 കെ. ജെസുമാന്‍
1942 - 51 ജോണ്‍ പാവമണി
1951 - 55 ക്രിസ്റ്റി ഗബ്രിയേല്‍
1955- 58 പി.സി. മാത്യു
1958 - 61 ഏണസ്റ്റ് ലേബന്‍
1961 - 72 ജെ.ഡബ്ലിയു. സാമുവേല്‍
1972 - 83 കെ.എ. ഗൗരിക്കുട്ടി
1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസന്‍
1990 - 92 സി. ജോസഫ്
1992-01 സുധീഷ് നിക്കോളാസ്
2001 - 02 ജെ. ഗോപിനാഥ്
2002- 04 ലളിത ജോണ്‍
2004- 05 വല്‍സ ജോര്‍ജ്
2005 - 08 സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • വിനോദ്കുമാര്-
  • ജയിന് ജോണ്
  • വീരമണി

വഴികാട്ടി

<googlemap version="0.9" lat="8.646493" lon="75.954494" zoom="15" width="350" height="350" selector="no" controls="large"> 8.642844, 75.95428 GHSS Parappa </googlemap>

"https://schoolwiki.in/index.php?title=ഉപയോക്താവ്:12050parappa&oldid=91555" എന്ന താളിൽനിന്ന് ശേഖരിച്ചത്