(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പോരാളികൾ
നാടിന് വിപത്താം ഭീകരനെ
കൊറോണയെന്നൊരു ഭീകരനെ
നാട്ടിൽ വിഷംവിതറിയ ഭീകരനെ
തുരത്താൻ ഞങ്ങൾ പോരാടും
കെെകൾ രണ്ടും കഴുകിക്കൊണ്ടും
സ്നേഹത്തോടെ അകലം നിന്നും
പൊരുതി ഞങ്ങൾ തോല്പിക്കും
നിന്നെ ഞങ്ങൾ തോല്പിക്കും...