ഉള്ളടക്കത്തിലേക്ക് പോവുക

പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
16:43, 3 ഏപ്രിൽ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pkmmhssedarikode (സംവാദം | സംഭാവനകൾ)
പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്
വിലാസം
മലപ്പുറം

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
03-04-2010Pkmmhssedarikode



എടരിക്കോട് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എടരിക്കോട് പി.കെ.എം.എം. ഹയര്‍ സെക്കണ്ടറി സ്കൂള്‍. എടരിക്കോട് സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1979-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്.SSLC വിജയ ശതമാനത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി 90 ശതമാനത്തിനുമുകളിലാണ് എന്ന് മാത്രമല്ല ഹയര്‍ സെക്കന്‍ണ്ടറി വിഭാഗത്തില്‍ 100 ശതമാനം കൈവരിക്കുന്ന സംസ്ഥാനത്തെ അപൂര്‍വ്വം വിദ്യാലയങ്ങളിലൊന്നാണ് ഈ സ്കൂള്‍. കലാരംഗത്ത് ഒട്ടേറെ വിജയഗാഥകള്‍ രചിച്ചതുകൊണ്ടു തന്നെ ദൂരെ സ്ഥലങ്ങളില്‍ നിന്നു പോലും വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കാനെത്തുന്നുണ്ട്. പാഠ്യപാഠ്യേതര രംഗത്ത് ഈ വിദ്യാലയത്തിലെ കുട്ടികള്‍ നേടിയതും നേടിക്കൊണ്ടിരിക്കുന്നതുമായ വിജങ്ങളാണ് ജില്ലയിലെ അതിപ്രശസ്തമായ വിദ്യാലമായി ഇതിനെ മാറ്റിയത്.

ചരിത്രം

ഒരു എഴുത്ത് പള്ളിക്കൂടമായി തുടങ്ങുകയും പിന്നീട് സ്കൂളായി മാറുകയുമാണുണ്ടായത്. 1979ലാണ് വിദ്യാലയം സ്ഥാപിച്ചത്. അബ്ദിറഹിമാന്‍ മാസ്റ്ററായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1979-ല്‍ ഇതൊരു സ്കൂളായി. . 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 72 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഹൈസ്കൂളിന് 3 ലാബും ഹയര്‍സെക്കണ്ടറിക്ക് 1 ലാബുമാണുള്ളത്.4 ലാബുകളിലുമായി ഏകദേശം എ​ഴുപത്തിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. 4 ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. വിപുലവും എല്ലാ സൗകര്യങ്ങളുമുള്ളതുമായ സയന്‍സ് ലാബുകള്‍ ഇവിടുത്തെ പ്രത്യേകതയാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പ്രധാഅധ്യാപകര്‍

1979 - 19 അമരി അബ്ദുറഹിമാന്‍
199 - 19 ടി.എം.മുഹമ്മദ്
199 - 2010 പി.വിലാസിനി
2010- ഫ്രാന്‍സിസ് സെബാസ്റ്റ്യന്‍
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

എടരിക്കോടിനടുത്ത പൂഴീക്കല്‍ കുടുബമാണ് ഈ സ്കൂളിന്റെ മാനേജ്മെന്റ്. പി. ബഷീറാണ് ഇപ്പോഴത്തെ മാനേജര്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : അമരി അബ്ദുറഹിമാന്‍, ടി.എം.മുഹമ്മദ്, പി.വിലാസിനി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

അദ്ധ്യാപക അവാര്‍ഡ്,
പി.വിലാസിനി ടീച്ചര്‍ ഉപരാഷ്ട്രപതിയില്‍ നിന്ന് അവാര്‍ഡ് ഏറ്റ്വാങ്ങുന്നു
സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍,
അസംബ്ലി,സ്കൗട്ട്,ക​മ്പ്യൂട്ടര്‍ ക്ലാസ്സ്, SRG,സയന്‍സ് പരീക്ഷണം,പുരസ്കാരങ്ങള്‍...

Schoolwiki സംരംഭത്തില്‍ നിന്ന് പോവുക: വഴികാട്ടി, തിരയൂ ഉള്ളടക്കം [മറയ്ക്കുക]

   * 1 
   * 2 
   * 3 About us
   * 4 events
   * 5 വിനിമയോപാധികള്‍
   * 6 STUDENTS WRITTINGS
   * 7 Teachers Writings
   * 8 Our website
   * 9 wikimapiya
   * 10 വിജ്ഞാന കോശം
   * 11 ചരിത്രം, രൂപീകരണം
   * 12 സാംസ്കാരികപ്രാധാന്യം
   * 13 പ്രത്യേകതകള്‍
         o 13.1 ഹിമാദ്രി
         o 13.2 ഹിമാചല്‍
         o 13.3 ശിവാലിക്
   * 14 പരിസ്ഥിതി


Our Pupils


Phone About us


   SSLC 2007 1 	SSLC 2008 	SSLC2009
 
   events
   WELCOME YOU


വിനിമയോപാധികള്‍

HM:- Panchayath Map







STUDENTS WRITTINGS

എന്‍െറ ഗ്രാമം


Teachers Writings