സെന്റ് മാത്യൂസ് എൽ പി എസ് കടനാട്/അക്ഷരവൃക്ഷം/കൊറോണ

13:05, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31220 (സംവാദം | സംഭാവനകൾ) ('{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

{BoxTop1 | തലക്കെട്ട്= കൊറോണ | color= 5 }}


ഭയന്നിടേണ്ട നാം ചെറുത്തുനിന്നിടാം
കൊറോണയെന്ന കീടത്തിനെ വകവരുത്തിടാം
തകർന്നിടേണ്ട നാം നാട്ടിൽ നിന്ന്
ഈ വിപത്തകന്നിടും വരെ
കൈകൾ നാം ഇടയ്ക്കിടയ്ക്ക്
സോപ്പുകൊണ്ട് കഴുകണം
ഒഴിവാക്കണം സ്നേഹസന്ദര്ശനം
അല്പകാലം അകന്നിരുന്നാലും
 പിണങ്ങിടേണ്ട നാം
ശുചിത്വബോധത്തോടെ മുന്നേറിടം
 ഭയക്കാതെ ഈ നാളുകൾ
സമർപ്പിക്കാം ലോകനന്മയ്ക്കായ്