ഗവ.എൽ പി എസ് വെളിയന്നൂർ/അക്ഷരവൃക്ഷം/പോരാളികൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:46, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ANUMOL K N (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പോരാളികൾ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പോരാളികൾ


നാടിന് വിപത്താം ഭീകരനെ
കൊറോണയെന്നൊരു ഭീകരനെ
നാട്ടിൽ വിഷംവിതറിയ ഭീകരനെ
തുരത്താൻ ഞങ്ങൾ പോരാടും
കെെകൾ രണ്ടും കഴുകിക്കൊണ്ടും
സ്നേഹത്തോടെ അകലം നിന്നും
പൊരുതി ഞങ്ങൾ തോല്പിക്കും
നിന്നെ ‍‍‍ഞങ്ങൾ തോല്പിക്കും...

 

ആരോൺ മെെക്കിൾ ബിനു
4 A ഗവ.എൽ.പി.സ്കൂൾ വെളിയന്നൂർ
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത