എ.യു.പി.എസ് പൂക്കോട്ടുംപാടം/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
12:04, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൈറസ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസ്


പ്രതിരോധിക്കാം ഒന്നിച്ചൊന്നായ്
നാടിൻ നൻമക്കൊരുമിക്കാം
പാലിച്ചീടാം ശുചിത്വമെന്നും
പൊട്ടിച്ചീടാം കണ്ണികളെ
ലോകം മുഴുവൻ സുഖം പ്രാപിക്കാൻ
പ്രാർത്ഥിച്ചീടാം എന്നെന്നും
തുരത്തീടാമീ മഹാമാരിയെ
ആളെക്കൊല്ലും വയറസിനെ
ഒറ്റക്കെട്ടായി തുരത്തീടാം
നിബന്ധനകൾ പാലിച്ചീടാം
ജാഗ്രത നമ്മൾ പാലിച്ചാൽ
ഓടിച്ചീടാം കോവിഡിനെ........
 

റിദ
3 എ എ.യു.പി സ്കുൂൾ പൂക്കോട്ടുംപാടം
നിലമ്പൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത