എൽ എ ഐ യു പി എസ് കാടുകുറ്റി/അക്ഷരവൃക്ഷം/പേടിവേണ്ട കരുതൽ മതി

Schoolwiki സംരംഭത്തിൽ നിന്ന്
11:08, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Laiups kadukutty (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പേടി വേണ്ട കരുതൽ മതി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പേടി വേണ്ട കരുതൽ മതി

പോരാടുവാൻ നേരമായിന്നു
കൂട്ടരേ പ്രതിരോധമാർഗത്തിലൂടെ......
കണ്ണി പൊട്ടിക്കാം നമുക്കീ
ദുരന്തത്തിൻ അലയടികളിൽ
നിന്നു മുക്തി നേടാം
ഒഴിവാക്കിടാം സ്നേഹസന്ദർശനം
നമുക്കൊഴിവാക്കിടാം ഹസ്‌തദാനം....
അൽപകാലം നാം അകന്നിരുന്നാലും
പരിഭവിക്കേണ്ട , പിണങ്ങിടേണ്ടാ
ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം
ഈ ലോക നന്മക്കുവേണ്ടി….

</center
സംവൃത .പി .എസ്
ഏഴ് എ എൽ എ ഐ യു പി എസ് കാടുകുറ്റി
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത