ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
11:06, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കേരളം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കേരളം


കേരവൃക്ഷങ്ങൾ നിറഞ്ഞ നാട്
കേളി കലകൾ ഉണർന്ന നാട്
കുന്നും മലയും നിറഞ്ഞ നാട് കുയിലുകൾ പാടി നടന്ന നാട്
മയിലുകൾ പീലി വിടർത്തും നാട്
തുഞ്ചൻ കിളി പെണ്ണ് കൊഞ്ചു നാട്
തിരുവാതിരപ്പാട്ട് ഉണർന്ന് നാട്
ഒപ്പന പാടി കളിച്ച നാട്
പൊൻകണി കണ്ട് ഉണർന്ന നാട്
പൊന്നോണ പൂക്കളമിട്ട നാട്
കഥകളി പദങ്ങൾ ആടും നാട്
പച്ചപ്പ് മൂടിയ പൊന്നു നാട്
മലയാള ഭംഗി നിറഞ്ഞ നാട്
കേരളം എന്നുടെ സ്വന്തം നാട്

 

ദേവപ്രിയ. ടി
4ബി എ.എം.എൽ.പി.സ്കൂൾ അയ്യായ
താനൂർ ഉപജില്ല
മലപ്പുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത