Schoolwiki സംരംഭത്തിൽ നിന്ന്
പേടിവേണ്ട ഭീതി വേണ്ട പ്രതിരോധിക്കാം
ഒന്നായി കൈകോർക്കാം
തൂത്തു നീക്കിടാം... മലയാളി തോൽക്കില്ലതോറ്റോടില്ല ...
തോറ്റു പോകും നീ ....
തോറ്റു പോകും നീ .....
കൊലയാളി വൈറസേ തോറ്റോടും നീ ....
മലയാള നാട്ടിൽ നിന്നും തോറ്റോടും നീ ....
ചുമ വന്നാൽ കരുതലായി മുഖം മൂടീടാം ...
ഭയമല്ലപ്രതിരോധം കരുതലാക്കുക
കവിത
ഫാത്തിമ ഹുദ.സി 2A
|