ജി എൽ പി എസ് പടിഞ്ഞാറത്തറ/അക്ഷരവൃക്ഷം/നിപ്പയും കോറോണയും
നിപ്പയും കോറോണയും
എന്റെ കൂട്ടുകാരാ നിന്നെ ഇപ്പോൾ കാണുന്നില്ലല്ലോ? എന്റെ കൂട്ടുകാരാ ഞാൻ ഇപ്പോൾ വെറുതെ അല്ലെ. നീ അല്ലെ ഇപ്പോളത്തെ താരം. മനുഷ്യരെ ഒക്കെ കൊന്ന് ചിലരെ ആശുപത്രിയിലാക്കി ബുദ്ദിമുട്ടിക്കുന്നത് നീ അല്ലെ.നിന്നെ പീടിച്ചു ആരും പുറത്തിറകുന്നില്ല എന്നാണ് എവിടെ എല്ലാവരും പറയുന്നത്. അതു ശരിതന്നെ കൂട്ടുകാരാ. ഞാൻ ഇവിടത്തെ വലിയ ആളാണ്. ഞാൻ ഇപ്പോൾ എല്ലാ രാജ്യങ്ങളിലും എത്തി. കൂട്ടുകാരാ നീ അതികം അഹകരിക്കേണ്ട. ഞാനും ഇങ്ങനെ അഹകരിച്ചതാ പക്ഷെ എന്നെകൊല്ലാൻ അവർ പുതിയ മരുന്നുഉണ്ടാക്കി. അതെയോ കൂട്ടുകാരാ? അവിടെയുള്ള ആരോഗ്യപ്രവർത്തകരെല്ലാം വളരെ ധൈര്യശാലികളാണ്. നമ്മൾക്കു കയറിപറ്റാൻ കഴിയാത്ത വസ്ത്രങ്ങളെല്ലാം അവർ കണ്ടുപിടിച്ചു. അപ്പോൾ ഇവർ പറഞ്ഞതെല്ലാം മരത്തിൽനിന്ന് ഒരു കുര ങ്ങനും കൊതുകും കേട്ടിരുന്നു. ഇവരും കോറോണയോട് പറഞ്ഞു. ഞങ്ങളും പടർന്നു പിടിക്കാൻ നോക്കിയതാ, പക്ഷെ അതു വെറുതെ ആയി. അവർ വേഗം മരുന്ന് കണ്ടു പിടിച്ചു. പിറ്റേ ദിവസം കൊറോണ തിരിച്ചു വന്നു. അപ്പോൾ അവന്റെ കൂട്ടുകാർ ചോദിച്ചു. നിന്നോട് ഞങ്ങൾ പറച്ചതല്ലേ പോകണ്ടാന്ന്. അങ്ങനെ കോറോണയും ഒരു ദിവസം മരിച്ചു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- വയനാട് ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ