ഗവ. യു പി സ്കൂൾ, പല്ലുവേലിഭാഗം/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ്


വൈറസായ് വന്നവൻ വൈരിയായി
മാനുഷർക്കെല്ലാം മരണമെകി
കടലുകടന്നവൻ പറന്നുനടന്നു
ലോകജനങ്ങളെയെല്ലാം കൊന്നൊടുക്കി
നീയമം നടത്തി കോറൊണയെ തുരത്താൻ
ലംങ്കനം നടത്തി മാലോകരെല്ലാം
രോഗം തടയാൻ ‍‍ഡോക്ടർമാരും അധികാരികളും ചേർന്നൊത്തുകൂടി
അകലം പാലിച്ച് കാത്തിരിക്കാം
കൊറോണയെ നമ്മുക്ക് രുരത്തിടാം
ഒത്തൊരിമിടച്ച് പോരാടാം നമ്മുക്ക്
കേരളമാകെ വസന്തം വിടർത്താം.


 

ദയ മജീഷ്
standard 2 A ഗവ.യു.പി.സ്ക്കുൾ പല്ലുവേലിൽഭാഗം
ചേർത്തല ഉപജില്ല ഉപജില്ല
ആലപ്പുഴജില്ല
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത