നാടിനു വലിയ പ്രതിസന്ധിയായ കൊറോണയെ തുരത്താം നമുക്ക് മരുന്നുകളില്ലാത്ത സാഹചര്യം പ്രതിരോധമാണ് പ്രധിവിധി കൈകൾ നന്നായി സോപ്പിട്ടു കഴുകാം കൊറോണയോട് പൊരുതാം ആൾക്കൂട്ടങ്ങൾ ഒഴിവാക്കാം അനാവശ്യ യാത്രകൾ ഒഴിവാക്കാം വീട്ടിൽ ഇരിക്കാം നാടിനുവേണ്ടി പൊരുതാം ആവശ്യങ്ങൾക്ക് വേണ്ടി മാത്രം പുറത്തേക് പോകാം നമുക്ക് പുറത്തേക്ക് പോകുമ്പോഴെല്ലാം മാസ്‌ക്കുകൾ ധരിക്കാം നമുക്ക് ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴുമെല്ലാം ടവൽ ഉപയോഗിച്ച് മുഖം മറയ്ക്കാം ലക്ഷണങ്ങൾ കണ്ടാലുടൻ ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെടാം രോഗ വ്യാപനം തടയാം സന്നദ്ധസേവകരെ ബഹുമാനിക്കാം ആരോഗ്യപ്രവർത്തകരെയും ബഹുമാനിക്കാം അവരും നാമും ഒത്തുചേർന്ന് കൊറോണയെ തുരത്തീടാം.....
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത