എൻ. എസ്. എസ്. ഹൈസ്കൂൾ വായ്പൂർ
എൻ. എസ്. എസ്. ഹൈസ്കൂൾ വായ്പൂർ | |
---|---|
വിലാസം | |
വായ്പൂര്‍ പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനഠതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ENGLISH |
അവസാനം തിരുത്തിയത് | |
31-03-2010 | NSSHS |
N.S.S.H.S .VAIPUR പത്തനംതിട്ട ജില്ല യിലെ കോട്ടാങ്ല്‍ പഞജായത്തിലെ വായ്പ്പൂര്സ്ഥിതി ചെയ്യുന്ന 82 വര്ഷം പഴക്കമുള്ള ഒരു വിദ്യാലയമാണ് എന്‍.എസ്സ്.എസ്സ്. ഹൈസ്ക്കൂള്‍ .
ചരിത്രം
നായര്‍ സരവ്വിസ് സൊസൈറ്റീ 1928-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1928-ല്‍വായ്പൂര് ചിറ്റേട്ടു കുടുംബക്കാരണവരായിരുന്ന ചിറ്റേട്ട് ഗോവിന്ദനാശാന്‍ എന്‍ .എസ് .എസ് .ന് നല്‍കിയ സ്ഥലത്ത് സ്കൂള്‍ സ്ഥിതി ചെയ്യുന്നു.പ്രാരംഭത്തില്‍ യു പി വിഭാഗം മാത്രമായിരുന്നു ആരംഭിച്ചത്. പിന്നീട് ഹൈസ്കുള് ആക്കി ഉയര്‍ത്തി.ഇപ്പൊള്‍ ആഫിസുള്‍പെടൂന്ന ഭാഗം മാത്രമാണ് ആദ്യം ഉണ്‍ടായിരുന്നത്. വിദ്യാലയത്തിന്റ്റെ പ്രാരംഭകാല പ്രവര്ത്തന ത്തിന് നേത്രുത്വും നല്‍കിയ രണ്ട് പേരണ് കളത്തുര്‍ കെ.എന്. നാരായണ പണിക്കരും, ആലഞ്ചെരില്‍ എ.ജ്ജീ. രാമന്‍പിള്ള യൂം. ഇരുവരും ഇവിടൂത്തെ അദ്യാപകരും ആയിരുന്നു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 18ക്ലാസ് മുറികള്‍ ഉണ്ട്. വിദ്യാലയത്തിന് ഒരു നല്ല ഗ്രൗന്ട് ഇല്ല. ഇപ്പൊള്‍ 5 മുതല്‍ 9 വരെ ക്ലാസ്സുകള് ഒരു ഡീവിഷന്‍ english medium ആണ്.ഹൈസ്കൂളിന് ഒരു കമ്പ്യൂട്ടര്‍ ലാബ് ഉണ്ട്.ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
അദ്ധ്യാപകര്‍
കെ.എസ്സ്.ദേവമ്മ : പ്രധാന അദ്ധ്യാപിക
S.L.SAILAJA : Mathamatics
Maya.C.Das : MAthematics
Sreelatha.R : Physics
Molly Alexander : Chemistry(SITC)
Jyothirani : BIology
P.K.Kamalamma : Social Science
R.P.Mohana Chandran Nair:Social Science
A.L.Maheswari Devi : English
Resmi.R : Malayalam
Ramadevi : Malayalam
Gangadevi.M.G : Hindi
R.K.Santhosh Kumar : Physical Education
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എന്‍.സി.സി.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
നായര്‍ സരവ്വിസ് സൊസൈറ്റീ ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 108 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രഫ. കെ.വി. രവിന്ത്ര നാതന് നായര്‍ ജനറല്‍ മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് കെ.എസ്സ് .ദേവമ്മ ആണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1905 - 13 | റവ. ടി. മാവു |
1913 - 23 | (വിവരം ലഭ്യമല്ല) |
1923 - 29 | മാണിക്യം പിള്ള |
1929 - 41 | കെ.പി. വറീദ് |
1941 - 42 | കെ. ജെസുമാന്‍ |
1942 - 51 | ജോണ്‍ പാവമണി |
1951 - 55 | ക്രിസ്റ്റി ഗബ്രിയേല്‍ |
1955- 58 | പി.സി. മാത്യു |
1958 - 61 | ഏണസ്റ്റ് ലേബന്‍ |
1961 - 72 | ജെ.ഡബ്ലിയു. സാമുവേല്‍ |
1972 - 83 | കെ.എ. ഗൗരിക്കുട്ടി |
1983 - 87 | അന്നമ്മ കുരുവിള |
1994 - 96 | ലളീതാഭായി |
1996 - 98 | എം.കെ.രാജേന്ദ്രന്‍ നായര്‍ |
1998 - 99 | എ.ആര്‍.മുകുന്ദകുമാര്‍ |
1999-00 | സുകുമാരി അമ്മ |
2000 - 03 | പി.വി.വിജയലക്ഷ്മി |
2003- 05 | കെ.സരസമ്മ |
2005- 07 | എം.കെ.ഇന്ദിരാമ്മ |
2007 - 10 | കെ.എസ്സ് .ദേവമ്മ |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- പി.പി.കരുണാകരന്‍ നായര്‍-എന്‍.എസ്സ്.എസ്സ് മല്ലപ്പള്ളീ താലൂക്ക് യൂണീയന്‍ പ്രസീഡണട്, ജോതിഷ പണഡീതന്‍, മത പ്രഭാഷകന്‍.
- രാമചന്ത്രന്‍ നായര്‍- പ്രശസ്ത് ഡോക്ടര്‍
- കെ.ചിത്രതാര - പ്രശസ്ത്‍ ഡോക്ടര്‍
- കെ.ജോര്ജ്ജ് ജോണ്‍-പ്രശസ്ത് ഡോക്ടര്‍
- ഷാനവാസ്-പ്രശസ്ത് ഡോക്ടര്‍
- വി.സി.ജോസ്- പ്രശസ്ത് അഭിഭാഷകന്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.44758" lon="76.704628" type="satellite" zoom="18" controls="large"> 9.446797, 76.704676, vaipur n.s.shs </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.