ജി.എൽ.പി.എസ് നരിക്കോട്ട്മല/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
22:36, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Panoormt (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

കൊറോണ വൈറസേ കൊറോണ വൈറസേ നീ എന്തിനാണ് ഈ ലോകത്ത് വന്നത്?നീ ആദ്യം ചൈനയിൽ വന്നു. പിന്നെ ഇറ്റലിയിലെത്തി. കൊറോണേ നീ കാരണം എവിടെയും ഇറങ്ങാൻ പറ്റുന്നില്ല.എല്ലാവരും വീട്ടിൽ തന്നെ ഇരിക്കുകയാണ്. നിന്നെ ഞങ്ങൾ ഇവിടെ നിന്ന് ഓടിക്കും. നിന്നെ ഓടിക്കാൻ ഞങ്ങൾ ഇടയ്ക്കിടെ സോപ്പിട്ടു കൈ കഴുകും.തൂവാലകൊണ്ട് മുഖം മറയ്ക്കും.അങ്ങനെ നിന്നെ ഓടിക്കും.

അനുനന്ദ സി. പി
1 A - ഗവ. എൽ. പി. സ്കൂൾ ,നരിക്കോട്ടുമല
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം