ഗവൺമെന്റ് എൽ പി എസ്സ് തോട്ടകം/അക്ഷരവൃക്ഷം/കേരളനാടിൻ ശക്തി

Schoolwiki സംരംഭത്തിൽ നിന്ന്
22:21, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കേരളനാടിൻ ശക്തി <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കേരളനാടിൻ ശക്തി

കോണായി നിന്നിട്ട് ഗോളത്തിൽ വന്നൊരു
കോവിഡേ നിന്നെ ആരു കണ്ടൂ,
 നാടായ നാടുകളിലൊക്കെയുംനാശം വിതറിയ
വൻമതിലിൻ നാട്ടിലെ ദുർഭൂതമേ ..
നോവൽകൊറോണയെ തച്ചുടയ്ക്കുന്നതിനായി
വീറോടെ നിൽക്കുന്നരാജ്യങ്ങളേ,
വേർതിരിവില്ലാതെ യത്നിക്കുന്നവർ നമ്മൾ
കേരളനാടിൻ ശക്തി കാട്ടും
 

അഭിനവ് മോഹൻ
4 എ ഗവ.എൽ.പി.എസ് . തോട്ടകം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത