ഗവൺമെന്റ് എൽ പി എസ്സ് റ്റി വി പുരം/അക്ഷരവൃക്ഷം/എന്റെ അവധിക്കാല അനുഭവം

Schoolwiki സംരംഭത്തിൽ നിന്ന്
22:17, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ അവധിക്കാല അനുഭവം

എന്റെ അവധിക്കാലം വീട്ടുകാരോടൊപ്പം ഒരു യാത്ര പോകാനും കളിക്കാനും ആയിരുന്നു ഞാൻ തീരുമാനിച്ചിരുന്നത്. എന്നാൽ കൊറോണ എന്ന മഹാമാരി നമ്മുടെ നാടിനെ തകർത്തുകൊണ്ട് എത്തി. നാടിന്റെ രക്ഷക്കായി ഞങ്ങൾ വീടിനുള്ളിൽ കഴിഞ്ഞു. വീട്ടിൽ തന്നെ കളിക്കുന്ന പല കളികളും കളിച്ചു. നല്ല നല്ല പുസ്തകങ്ങൾ വായിക്കുന്നുണ്ട്. കൂടാതെ അച്ഛനെയും അമ്മയെയും ചെടികൾ നടാനും പച്ചക്കറികൾ നടാനും സഹായിക്കുന്നു. ഇത് വളരെ സന്തോഷം തരുന്നു. എന്നിരുന്നാലും കൊറോണ എന്ന മഹാരോഗത്താൽ ആളുകൾ മരിക്കുന്നതും കഷ്ട്ടപ്പെടുന്നതും വളരെ സങ്കടകരമായ കാര്യം ആണ്. നമ്മുടെ നാട് എത്രയും പെട്ടെന്ന് ഈ കഷ്ടപ്പാടിൽ നിന്നും രക്ഷപെടാൻ ഞാൻ എന്നും പ്രാർത്ഥിക്കുന്നുമുണ്ട്.

ദേവദത്ത്‌ കെ.എസ്
3 എ ഗവൺമെന്റ് എൽ പി എസ്സ് റ്റി വി പുരം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം