Login (English) Help
കൊറോണ നാട്ടിൽ പടർന്നീടും കാലം മനുഷ്യരെല്ലാരും വീട്ടിൽ തന്നെ പഠിത്തവും റിവിഷനും പരീക്ഷയുമില്ല കുട്ടികൾക്കെല്ലാർക്കും സമാധാനം വട്ടം കൂടാനും പൊട്ടിച്ചിരിക്കാനും വഴിയോരങ്ങളിൽ ആരുമില്ല ജങ്ക് ഫുഡ് ഉണ്ണുന്ന കൂട്ടുകാർക്കും പഴങ്കഞ്ഞി കിട്ടിയാലും സാരമില്ല
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത