സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ രോഗപ്രതിരോധം കുടുംബങ്ങളിൽ നിന്ന്
രോഗപ്രതിരോധം കുടുംബങ്ങളിൽ നിന്ന്
ആരോഗ്യമുള്ള സമൂഹത്തെ വാർത്തെടുക്കുന്നതിനു രോഗപ്രതിരോധം അത്യാവശ്യ ഘടകമാണ്. മുതിർന്നവർ ശുചിത്വത്തെയും അതിന്റെ പ്രാധാന്യത്തെയും കുറിച്ച് കുട്ടികളെ ബോധവാന്മാരാകണം. പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്നതിനെതിരെ പോരാടാൻ ആരോഗ്യമുള്ള ജനതയ്ക്കേ സാധിക്കു. രോഗപ്രതിരോധം കുടുംബങ്ങളിൽ നിന്ന് ആരംഭിക്കണം.
|