ജി യു പി എസ് വട്ടോളി/അക്ഷരവൃക്ഷം/കൊറോണയെന്ന മഹാമാരി
കൊറോണയെന്ന മഹാമാരി
അമ്മ പറയും, മോനെ കളിക്കനോന്നും പോകണ്ടേ, കൊറോണ ഉണ്ട്. ഞങ്ങൾക്ക് കളിക്കണ്ടേ ? എപ്പോൾ ആണ് ഇ കൊറോണ പോകുക?.കളിക്കാമെന്ന് ആശയുണ്ട് . കുറെ ആൾക്കാർ പറഞ്ഞു അവിടെ ,ഇവിടെയൊന്നും ഇറങ്ങേണ്ട, ഒട്ടാകെ കൊറോണ ആണ് . ഇടയ്ക്കിടയ്ക്ക് കൈ കഴുകണം .പുറത്തുപോകുമ്പോൾ മാസ്കിടണം, എന്നാൽ കോറോണയെ ഓടിക്കാമെന്നു അമ്മ പറഞ്ഞു . എന്റെ കോറോണേ, ഒന്നു വേഗം ഒഴിവായി തരുമോ ? ഞങ്ങൾക്കും ഒന്ന് ജീവിക്കണം. കടയിൽ മിച്ചർ വാങ്ങാൻ പോയപ്പോൾ ജീപ്പ് വരുന്ന കണ്ടിട്ട് പോലീസ് ആണന്നു കരുതി ജീവനും കൊണ്ട് ഓടി മിച്ചറും വേണ്ട ഒന്നും വേണ്ട, ഈ കോറോണയെ ഒന്ന് ഓടിച്ചാൽ മതിയായിരുന്നു....
|