എ.കെ.ജി.എസ് ജിഎച്ച് എസ് എസ് പെരളശ്ശേരി/അക്ഷരവൃക്ഷം/മുക്തി

Schoolwiki സംരംഭത്തിൽ നിന്ന്
20:00, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മ‍ുക്തി

അവൾ തനിച്ചായിരുന്നു.....
അതിജീവനത്തിന്റെ നാളുകളിൽ
       കൂട്ടിനാരുമില്ലാതെ.......
ഒറ്റയ്ക്ക് പൊരുതി ജയിക്കാനാവില്ലെ-
ന്നറിഞ്ഞിട്ടും അവൾ പൊരുതി
      നിശബ്‍ദമായ രാത്രികളിൽ
       ചാറ്റൽ മഴയിൽ നന‍‍ഞ്ഞ്
അവൾ മണ്ണിന്റെ ഗന്ധം ആസ്വദിച്ചു
    ഇടയ്ക്ക‍ുണ്ടാക‍ുന്ന ഇളം കാറ്റിനും,
അവളെ തണ‍ുപ്പിക്കാനായില്ല
പ്രകൃതി മാതാവിനെ നശപ്പിച്ച
   എല്ലാവർക്കുമുളള ശിക്ഷ
രോഗക്കിടക്കയിൽ ഏകയായി
നിശ്വസിക്കുന്ന‍ു അവൾ....
      ഭ‍ൂമി ദേവീ.....മാപ്പ്....
 

സിയാന എസ് മോഹൻ
7എ എ കെ ജി എസ് ജി എച്ച് എസ് എസ്
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത