മാനന്തേരി കെ. മൂല എൽ പി എസ്/അക്ഷരവൃക്ഷം/ ഗോ കൊറോണ ഗോ

Schoolwiki സംരംഭത്തിൽ നിന്ന്
19:45, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mklps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഗോ കൊറോണ ഗോ | color= 5 }} കൊറോണയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഗോ കൊറോണ ഗോ

കൊറോണയെക്കൂറിച്ച് കേൾക്കാൻ തുടങ്ങി യിട്ട് മൂന്ന് മാസത്തിന് മുകളിലായി.ആദ്യം ചൈനയിലായിരുന്നു.ഇന്ന് ഇത് ലോകമെമ്പാടും ഒരുമഹാമാരിയായിമാറി.ഒരുപക്ഷെ തുടക്കത്തിലെ ഇതിനെ ഗൗരവമായി കണ്ടിരുന്നെങ്കിൽ ഒരുപരിധിവരെ രോഗവൃപനം താരമായിരുന്നു. ഇനി ഇതിനെ ചെറുത്ത് നിൽക്കുകയാണ് വേണ്ടത്. സാമൂഹിക അകലം പാലിച്ച് കൊണ്ട് ഈ അവധിക്കാലം ചെലവഴിക്കാനായി നമ്മുടെ വിദ്യാഭ്യാസമന്ത്രി സമഗ്ര എന്ന പരിപാടിയിലൂടെ പുസ്തകങ്ങളുടെ കോപ്പികൾ കൈകളിൽ എത്തിച്ചിട്ടുണ്ട്.സന്തോഷത്തോടെ ഇ അവധിക്കാലം വീടുകളിൽ ചെലവഴിക്കാം. കോറോണയെ തുരത്താനായി ആരോഗ്യപ്രവർത്തകർ പറയുന്നത് അനുസരിച്ച് വീടുകളിൽ ഇരിക്കാം.കോറോണയെ അധിജീവിച്ച് പുതിയൊരു അധ്യായനവർഷത്തെ കാത്തിരിക്കാം.

adwaidh
3 [[|manantherikavinmoola l p school]]
kuthuparamba ഉപജില്ല
kannur
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം