കെ.യു.പി.സ്കൂൾ പാവുക്കര/അക്ഷരവൃക്ഷം/ജാഗ്രത(കവിത)

18:42, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Chengannur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജാഗ്രത | color= 3 }} <center> <poem> പോരാടു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജാഗ്രത

പോരാടുവാനുള്ള കാലം
ഇത് പോരാടുവാനുള്ള - കാലം
കോവിഡ് മഹാവിപത്തിന്
തുരത്തുവാനുള്ളോരു - കാലം.
ഭയമല്ല വേണ്ടത് ജാഗ്രത
വീട്ടിലിരിക്കൂ സുരക്ഷ- നേടൂ.
അകലത്തിൽ നമസ്തേ - പറഞ്ഞീടാം.
കൈകൾ നന്നായി - കഴുകീടാം.
മാസ്ക് ധരിച്ചീടാം
അകലം പാലിച്ചു - മുന്നേറാം.
ആരോഗ്യപാലകർക്കു - നന്ദിയർപ്പിക്കാം.
ആർഭാടങ്ങൾ ഒഴിവാക്കാം
ആഘോഷങ്ങൾ മാറ്റി - വെയ്ക്കാം
തുപ്പരുതേ നമ്മൾ തോറ്റു - പോകും.
ബ്രേക്ക് ദ ചെയിനിലൂടെ - മുന്നേറാം.
ലോകം കണ്ട മഹാമാരി
ലോകത്തു നിന്നു തുടച്ചു - നീക്കാം.
 


ഇഷിദ കൃഷ്ണ
3 എ കെ.യു.പി.സ്കൂൾ പാവുക്കര
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത