നരിക്കുന്ന് യു പി എസ്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
18:42, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Dhanesh N (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ


കൊറോണ അല്ലെങ്കിൽ കോവിഡ് 19 ആദ്യമായി കണ്ടുവന്നത് ചൈനയിലെ വുഹാൻ പ്രവിശ്യയിലാണ് . പിന്നീട് വൈറസ് 220 ഓളം രാജ്യങ്ങളിൽ വ്യാപിച്ചു. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടർന്ന് ഇന്ന് 180000 ത്തോളം മനുഷ്യർ കൊല്ലപ്പെട്ടു കഴിഞ്ഞു. കൈകളിലുടെ വായ, മുക്ക് ,കണ്ണ് എന്നിവിടങ്ങളിലൂടെയാണ് വൈറസ് ശരീരത്തിലെത്തുന്നത് . പനി, ശ്വാസതടസ്സം,ചുമ തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങൾ. ഇതുവരെ ആർക്കും ഈ വൈറസിനെതിരെയുള്ള മരുന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല. ഇത് പടരാതിരിക്കാൻ കൈകൾ 20 സെക്കൻഡ് കഴുകുക. പിന്നെ ജനങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കുക ഒരു മീറ്റർ അകലം പാലിച്ച് നിൽക്കുക. വീടുകളിൽ നിന്നും പുറത്തിറങ്ങാതെ ഇരിക്കുക തുടങ്ങിയ മുൻകരുതലുകൾ എടുക്കുക. കോവിഡ് 19 വിദേശരാജ്യങ്ങളിൽ പടർന്നുപിടിക്കുകയാണ് .ഇന്ന് വരെ ലോകത്ത് ആകെ 180000 ആളുകൾ മരണപ്പെട്ടു 26 ലക്ഷത്തിലധികം രോഗികൾ ഉണ്ട് ഇന്ത്യയിൽ കോവിഡ് 19 സ്വീകരിച്ചവരുടെ എണ്ണം 30000 വരും ആണ് മരണസംഖ്യ ആയിരത്തിനടുത്തെത്തി.

 

തേജ തിലക്
6 F നരിക്കുന്ന് യു.പി സ്കൂൾ
ചോമ്പാല ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം