തൃപ്പങ്ങോട്ടൂർ എൽ.പി.എസ്/അക്ഷരവൃക്ഷം/കോവിഡ് കാലം

Schoolwiki സംരംഭത്തിൽ നിന്ന്
18:29, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് കാലം

കൊറോണ നാടുവാണീടും കാലം
മാനുഷരെല്ലാരും വീട്ടിൽ തന്നെ.
വാഹനമില്ല പുകയുമില്ല
റോഡ് ആകെ ഒട്ടും ബഹളമില്ല.
കടയില്ല ബാറില്ലാ ഷോപ്പുമില്ല..
ഉള്ളത് കൊണ്ടാണ് ജീവിതവും.
ആരാരും ഇപ്പോൾ പുറത്തേക്കില്ല
റോഡ് എന്ന് പറയുമ്പോൾ പേടിയാണ്.
തലശ്ശേരി കണ്ടിട്ട് നാളേറെയായി..
ബസ് ഇല്ല കാർ ഇല്ല വണ്ടിയില്ല.
മാസ്ക് ധരിക്കുക എന്ന് മാത്രം ഏക പ്രതിവിധി കൊറോണയ്ക്ക്.
    ----------------
  

ഹൃദ്യ സുനിൽ
5 A - തൃപ്രങ്ങോട്ടൂർ എൽ പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത