Login (English) Help
കാട്ടിൽ വളരുമൊരാന. കറുകറുത്തൊരു കാട്ടാന. കാടുകുലുക്കി അലറിയൊരു നാൾ. കാട്ടാളന്റെ കെണിയില നയ്യോ - കാലും വഴുതിവീണല്ലോ വനത്തിലെ വാരിക്കുഴിയിൽ മാനം നോക്കി വിങ്ങിക്കരഞ്ഞവൻ: വന്നപ്പോഴാ കാട്ടാളർ ആനയെ കെട്ടിച്ചങ്ങലിയൻ. ഇടവും വലവും പഠിപ്പിച്ചവനെ നാട്ടിലിറക്കി പൂരത്തിനൊരുക്കി
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത