നരിക്കുന്ന് യു പി എസ്/അക്ഷരവൃക്ഷം/മഹാവ്യാധി

18:01, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Dhanesh N (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാവ്യാധി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാവ്യാധി


ലോകത്തെ ഭീതിയിലാഴ്ത്തിയ വ്യാധി
 കൊറോണ എന്നൊരു പകർച്ചവ്യാധി
 ലോകത്തെ നിശ്ചലമാക്കിയ വ്യാധി
ഹസ്തദാനത്തിനും മടിക്കുന്നു നമ്മൾ
കൂട്ടു കൂടാതെ നടക്കുന്നു നമ്മൾ
പുറത്തിറങ്ങാൻ പോലും ഭയക്കുന്നു നമ്മൾ
 കൈകൾ ഇടയ്ക്കിടെ കഴുകുന്നു നമ്മൾ
അതിജീവിക്കാൻ നമുക്ക് അതിജീവിക്കാം
കൊറോണ എന്ന മഹാവ്യാധിയെ

 

കാശ്മീര എസ് ആർ
6 F നരിക്കുന്ന് യു.പി സ്കൂൾ
ചോമ്പാല ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത