ജി എം യു പി എസ് പൂനൂർ/അക്ഷരവൃക്ഷം/മനോഹരമായ ഭൂമി
മനോഹരമായ ഭൂമി
അതിമനോഹരമായ പ്രകൃതി. പച്ച പുതച്ച പുല്ലുകൾക്കിടയിൽ കുഞ്ഞുപൂക്കളിൽ നിന്ന് തേൻ കുടി ക്കുന്ന വണ്ടതാനും പൂമ്പാറ്റ കളും തേനീച്ചകളും പിന്നെ കള കള ശബ്ദമുണ്ടക്കുന്ന കിളികളും പൂത്തുലഞ്ഞു നിൽക്കുന്ന മരങ്ങളും. പാടത്തു വിളഞ്ഞു നിൽക്കുന്ന നെല്ലും. എന്ത് വിചിത്ര മനോഹരമാണ് ഈ ഭൂമി
|