16:07, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14363(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= തേങ്ങുന്ന ഭൂമി <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തേങ്ങുന്നു ഇന്നു ഞാൻ നോവുന്നു ഇന്നു ഞാൻ
എൻ മാതൃഭൂമിയെ ഓർത്തുകൊണ്ട് മണ്ണില്ല മരമില്ല് മലയില് പുഴയില്ല
കലപില കൂട്ടുന്ന കിളിയും ഇല്ല
കൂട്ടുകാരോടൊത്ത് ആർത്തു കളിച്ചുകൊണ്ട്
ഊഞ്ഞാലു കെട്ടുവാൻ മാവും ഇല്ല
നീന്തിത്തുടിച്ച് കളിച്ചു രസിക്കുവാൻ
പുഴയും കുളവും ഇന്നെങ്ങുമില്ല
എൻ മനം നൊന്തു പോയി മുത്തശ്ശിചൊല്ലിയ പഴയകാലത്തിലെ കഥകള്കേട്ട്
ആ നല്ല സൗഭാഗ്യ നാലിൽജീവിക്കുവാ
നായില്ല എന്നതുമോർത്തുകൊണ്ട്
വെള്ളവും വായുവും ഇന്നു നാം വാങ്ങുന്നു
ദുഃഖഭാരത്തോടെ വിലകൊടുത്ത്
ഇല്ലനമുക്ക് നാളേക്ക് ജീവിക്കാൻ
വെള്ളവും വായുവും പോലുമില്ല
വെള്ളവും വായുവും പോലുമില്ല
അവനി കെ പി
6 B മമ്പറം.യു.പി തലശ്ശേരി നോർത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത /