എ.യു.പി.എസ് പറപ്പൂർ/അക്ഷരവൃക്ഷം/ആദ്യമായി ലോക്ക് ഡൗൺ അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
15:00, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആദ്യമായി ലോക്ക് ഡൗൺ അവധിക്കാലം

ആദ്യമായി ലോക്ക് ഡൗൺ അവധിക്കാലം. കളിച്ചും രസിച്ചും കഴിഞ്ഞിരുന്ന അവധിക്കാലം എങ്ങോ മാഞ്ഞു പോയി. ശബ്ദം ഉയരാത്ത പട്ടണങ്ങൾ . വാഹനം നിലച്ച റോഡുകൾ. ഇതിനെല്ലാത്തിനും കാരണം ഒരേയൊരു രോഗം . കൊറോണ. സകല ജീവജാലങ്ങളേയും കൊന്നൊടുക്കി നാം. പണ്ടത്തെ കാലം തിരിച്ചു വരുമോ.ഇപ്പോൾ ഓരോ വർഷവും മാരകമായ രോഗങ്ങൾ പെയിതിറങ്ങുന്നു. കൊറോണ അതി കഠിനമാണ്.അത് മറ്റൊരാളിലേക്ക് പടരാൻ കൂടുതൽ സമയം വേണ്ട.
പനി ,ശ്വാസതടസം,തൊണ്ട വേദന മുതലായവയാണ് ഇതിന്റെ ലക്ഷങ്ങൾ. ഇപ്പോൾ നമുക്ക് ഒരേയൊരു ലക്ഷ്യം. ചൈനയാണ് ആദ്യമായി കൊറോണക്ക് ഇരയായത്. അത് പിന്നെ ഇറ്റലി,ഇറാൻ,അമേരിക്ക തുടങ്ങി രാജ്യങ്ങളിലേക്ക് അതി ശക്തമായി പടർന്നു കൊണ്ടിരുന്നു. എപ്പോഴും നന്നായി വെള്ളം കുടിക്കണം.അണുക്കളെ നശിപ്പിക്കാൻ ഇതു കാരണമാകും. വൃത്തി അത്യാവിശമാണ്.ഈ അവധിക്കാലം ഇങ്ങനെ കഴിയുന്നു. എങ്കിലും വീട്ടിലാണല്ലോ.എവിടക്കും പോകുന്നില്ല എന്നൊരു വിഷമം. ദിവസം അങ്ങനെ കഴിഞ്ഞു പോകുന്നു.ആരോഗ്യം വേണം.ഏതു കാര്യത്തിനും ആരോഗ്യം വേണം. അതിനായി നല്ല ഭക്ഷണം കഴിക്കുക.ഇല വർഗങ്ങൾ പ്രത്യേകിച്ചും.
ഒറ്റക്കെട്ടായി നമുക്ക് ഽപതിരോധിക്കാം.


റുശ്‍ദിയ. കെ എം
5 B എ.യു.പി.എസ് പറപ്പൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം