(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വീടൊരു കൂട്
കൂട്ടിൽ അടയ്ക്കുംകിളിയുടെ ദു:ഖം
വീട്ടിലിരുന്ന് അറിയുന്നു ഞാൻ
കിളിയെ കൂട്ടിലടച്ചവരെല്ലാം ഇന്നീ-
വീട്ടിൽ ഇരുന്നു കരയുന്നു.
നമ്മൾചെയ്തൊരു പാപത്തിൻഫലം
നമ്മൾ തന്നെ അറിയുന്നു.
വീട്ടിൽ അടച്ച നമ്മൾക്കിനിയും
ആ കുറുമ്പ് കാലം വന്നിടുമോ???