പഞ്ചായത്ത് എൽ പി എസ് തലപ്പലം/അക്ഷരവൃക്ഷം/ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
13:53, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭീകരൻ

ചൈനയിലാദ്യം എത്തിയ ഭീകരൻ
ഒത്തിരിപേരെ കൊന്നൊരു ഭീകരൻ
കൊറോണയെന്നൊരു മഹാമാരി
നമ്മുടെ നാട്ടിലുമെത്തീ ഭീകരൻ
നാമൊന്നായി തുരത്തേണം ഭീകരനെ
സർക്കാർ പറ‍ഞ്ഞവയെല്ലാം പാലിക്കൂ
പുറത്തേക്കെങ്ങും പോകല്ലേ
ആൾക്കൂട്ടത്തിൽ കൂടരുതേ
സാമൂഹ്യ അകലം പാലിക്കൂ
കൂടെക്കൂടെ കൈകൾ കഴുകൂ
ചുമ്മാതിരുന്നു ബോറടിച്ചാൽ
കൃഷിപ്പണികൾ ചെയ്തീടൂ
ആടിയും പാടിയും രസിച്ചീടു
 

ആർദ്ര സോറിൻ
2 എ പഞ്ചായത്ത് എൽ പി എസ് തലപ്പലം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത