കുറ്റിപ്പുറം എൽ പി എസ്/അക്ഷരവൃക്ഷം/ശുചിത്വ ശീലം

Schoolwiki സംരംഭത്തിൽ നിന്ന്
13:51, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1259 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വ ശീലം
  ആരോഗ്യമുള്ള തലമുറഉണ്ടാകണമെങ്കിൽ ശരീരവും പരിസരവും ഒരുപോലെ സൂക്ഷിക്കണം. നാം ശ്വസിക്കുന്ന വായുവിലും പരിസരങ്ങളിലും മാലിന്യം നിറഞ്ഞിരിക്കുന്നു. നാം അറിഞ്ഞോ അറിയാതെയോ അതൊക്കെ ശരീരത്തിന്റെ ഭാഗമാകുന്നു. അങ്ങനെ പലതരം രോഗങ്ങൾക്ക് അടിമപ്പെട്ട് നമ്മുടെ ജീവിതം അവസാനിക്കുന്നു. ഇതിൽ നിന്ന് മോചനം ഉണ്ടാകണമെങ്കിൽ ശുചിത്വം ശീലിക്കണം. കുട്ടികൾ   ദിവസവും രാവിലെയും വൈകുന്നേരവും കുളിക്കുക. ഭക്ഷണത്തിന് മുമ്പ് സോപ്പിട്ട് കൈ കഴുകുക.നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. മലിനജലം കെട്ടിക്കിടക്കാതിരിക്കാൻ സൂക്ഷിക്കുക.
ശിവ തീർത്ഥ
5 എ കുറ്റിപ്പുറം എൽ പി എസ്
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം