ഉള്ളടക്കത്തിലേക്ക് പോവുക

കുറ്റിപ്പുറം എൽ പി എസ്/അക്ഷരവൃക്ഷം/ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
13:49, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1259 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി

 നാം ഇന്നു കാണുന്ന കാഴ്ചയെല്ലാം
 ഇന്നലകൾ നട്ടുനനച്ചതാണ്
 നാമിന്ന് കഴിക്കും കനികളെല്ലാം
 ഇന്നലകളിൽ ആരോ നട്ടുമുളപ്പിച്ചതാണ്
 പട്ടുപോൽ പച്ചവിരിച്ചതെല്ലാം
മുന്നോർമകൾ നമുക്കായി വച്ചതാണ്
 പുലർകാല വേളയിൽ പൂമരച്ചില്ലയിൽ
 കിളിക്കൊഞ്ചൽ കേട്ടു ഉണരാൻ
 നമുക്ക് നാളെക്കായ് നട്ടു നനയ്ക്കാം

ഷാവേസ്.എം
4 എ കുറ്റിപ്പുറം എൽ പി എസ്
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത