ജി എൽ പി എസ് ചളിപ്പാടം/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
13:32, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്=മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി


മാരി മഹാമാരി
വ്യാധി മഹാവ്യാധി
കൊറോണ എന്നൊരു രോഗം
കോവിഡ് 19 എന്ന പേരിൽ
ലോകം മുഴുവൻ വിലസീ ടുന്നു
മന്ത്രങ്ങളും തന്ത്രങ്ങളുമായി
മന്ത്രിമാരെല്ലാം പരക്കെയോടുന്നു
തുരത്താം നമുക്കിവനെ
ഒന്നിച്ചു പോരാടാം
പാലിക്കാം അകലം നമുക്ക്
 കഴുകിടാം കൈകൾ ഇടക്കിടെ
ധരിക്കാം മുഖാവരണം
പോകുന്ന വേളയിൽ
 

ഹരി നന്ദൻ
1 ജി.എൽ.പി സ്കൂൾ ചളിപ്പാടം
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത