(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി ദിനം
എല്ലാ വർഷവും ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കുന്നത്
പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചുള്ള അറിവ് ഉണ്ടാകാനാണ്.
പരിസ്ഥിതി പ്രശ്നങ്ങളിൽ പെട്ട് ലോകം ഇന്ന് നട്ടം തിരിയുകയാണ്.
പാടം നികത്തൽ, മണൽ വാരൽ, പുഴയെ നശിപ്പിക്കൽ,
മരം മുറിക്കൽ,മാലിന്യം നിക്ഷേപിക്കൽ എന്നിവ പ്രകൃതിക്ക് വളരെ ദോഷം ചെയ്യും.
2018ലെ പരിസ്ഥിതി ദിന സന്ദേശമാണ് പ്ലാസ്റ്റിക്ക് മലിനീകരണം തടയുക എന്നത്.
ഭൂമിയിൽസുരക്ഷിതവും ഭദ്രവുമായ നല്ല പരിസ്ഥിതി നിലനിർത്തുകയും
അടുത്ത തലമുറയ്ക്ക് അത് കൈ മാറുകയും ചെയ്യാൻ നാം ഓരോരുത്തരും പരിശ്രമിക്കേണ്ടതാണ്.