തന്നട ഈസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കോവിഡ് ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
12:44, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഇത്തിരി കുഞ്ഞൻ


ഭയന്നീടില്ല നാം
കൊറോണയെന്നൊരു ഭീകരനെ
കൈകൾ സോപ്പിട്ട് കഴുകീടാം
കൊറോണയെ തുരത്തീടാം
മുഖം മറച്ചുനടന്നീടാം
ജാഗ്രതയോടെ നേരിടാം
ആൾക്കൂട്ടങ്ങൾ ഒഴിവാക്കാം
ശുചിത്വം നമുക്ക് പാലിക്കാം

 

മുഹമ്മദ് ഷാസിൻ
2 തന്നട ഈസ്റ്റ് എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത