വി.കെ.വി.എം. എൻ.എസ്സ്.എസ്സ്.എച്ച്.എസ്സ്.മാഞ്ഞുർ/അക്ഷരവൃക്ഷം/ശുചിത്വം ....

12:38, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം ....


ലോക ദുരന്തമാം മഹാമാരിയെ തുരത്താൻ
പാലിക്കുക നാം ശുചിത്വമെങ്ങും ...
സ്വന്തം കുടുംബത്തിൽ നിന്നു തുടങ്ങി നാം
ശുചിയാക്കണം നാടും നഗരപ്രദേശവും ...

മാലിന്യമ ലക്ഷ്യമായെറിഞ്ഞിടാതെ
സംസ്കരിച്ചീടേണം വിവേക മോടെ ...
വരദാനമായുള്ളൊരീ ജലസ്രോത സെല്ലാം
കാത്തു സൂക്ഷിക്കണം വൃത്തിയോടെ ....

വരും കാലങ്ങൾ ശോഭനമാകുവാൻ
മാലിന്യ മുക്തി നാം നേടിടേണം ....


 

ഗൗരി ക്യഷ്ണ ഗോപകുമാർ
5 A വി.കെ.വി.എം. എൻ.എസ്സ്.എസ്സ്.എച്ച്.എസ്സ്.മാഞ്ഞുർ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത