ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ജോസഫ്സ് എൽ പി ജി എസ്, ആലപ്പുഴ/അക്ഷരവൃക്ഷം/ചക്ക

Schoolwiki സംരംഭത്തിൽ നിന്ന്
ചക്ക


ചക്ക നല്ല ചക്ക
തേൻ വരിക്ക ചക്ക
പച്ചയുണ്ട് പഴുത്തതുണ്ട്
മുഴു മുഴുത്ത ചക്ക
പച്ച ചക്കക്കേറെ ഗുണം
വില അറിയാതെ പോകല്ലേ
ചക്ക ചുളയുടെ സ്വാദ് ഒന്നും
മറ്റൊരു പഴത്തിനും ഇല്ലലോ

 

സഫാ സിജുമോൻ
3 B സെൻറ് ജോസഫ്സ് എൽ പി ജി എസ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത