ഗവ. യൂ.പി.എസ്. പുതിച്ചൽ/അക്ഷരവൃക്ഷം/കൊറോണയോടൊത്ത് ഒളിച്ചുകളിച്ചിടാം"

Schoolwiki സംരംഭത്തിൽ നിന്ന്
12:18, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയോടൊത്ത് ഒളിച്ചുകളിച്ചിടാം"

കൊറോണയാം കീടാണു മനുഷ്യരെ കൊല്ലുവാൻ
ലോകമെങ്ങും ഓടിനടക്കുന്നു.
മനുഷ്യരോ പേടിച്ചു വീട്ടിലൊളിക്കുന്നു
പ്രകൃതിയും പേടിച്ചു മിണ്ടുന്നില്ല.

അച്ഛനുമമ്മയും വീട്ടിലിരിക്കുന്നു
ഞാനുമവർക്കൊപ്പം കൂടെയിരിക്കുന്നു.
രോഗാണു വന്നു വഴിയിൽ നിൽക്കുന്നു
ഞങ്ങളെയൊന്നു തൊട്ടു കളിക്കുവാൻ.

വാതിലും പൂട്ടി കൈകൾ കഴുകി
ദിവസങ്ങൾ എണ്ണി ഞാൻ ഒളിച്ചുകളിക്കുന്നു.
കൊറോണ കാണേണ്ട, കൊല്ലുമവൻ
ഒളിച്ചു കളിച്ചാ മാരിയെ തുരത്തിടാം.

PARVATHY M S NAMBIAR
3സി. ഗവ.യു.പി.എസ്.പുതിച്ചൽ.
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത