(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ്
കൊറോണ മഹാമാരി കൊറോണ
ചൈനയിൽ നിന്നെത്തിയ കൊറോണ
മഹാമാരിയാമൊരു കൊറോണ
മരണം വിതയ്ക്കും കൊറോണ
ലോകം മാറ്റി മറിച്ചൊരു കൊറോന്ന
പള്ളിയും പള്ളിക്കൂടവും കടകമ്പോളങ്ങളും
അവധിയാക്കി.......
എല്ലാ ജനങ്ങൾക്കും പേടി വിതച്ചിത്
എല്ലാം തകർത്തൊരു കൊറോണ