(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊതുക്
കൊതുക്
കൊതുകിനാൽ പകരുന്ന രോഗം
മാരകമാണെന്നറിയില്ലേ...
കെട്ടിനിൽക്കുന്ന വെള്ളവും
അതിൽ മുട്ടയിടുന്ന കൊതുകിനേയും
നമ്മൾ തന്നെ തടയണം...
പകർച്ചവ്യാദിയും ഡെങ്കിപ്പനിയും
കൊതുകിനാൽ പകരുന്നതാ.....