വി.ജി.എസ്.എൽ.പി സ്ക്കൂൾ മാനന്തേരി/അക്ഷരവൃക്ഷം/കൊറോണയോട് ഒരപേക്ഷ

10:52, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajithkomath (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണയോട് ഒരപേക്ഷ | color= 3 }} <center> <poem...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയോട് ഒരപേക്ഷ

കലികാലമെല്ലാതെന്തു പറയാൻ
കലിപ്പുതോന്നുന്നു കൊറോണയോട്
കഴിവുംപ്രാപ്തിയുമുള്ള മനുജൻ
ഒന്നുമല്ലാതായിരിക്കുന്നു
ഒരു കുഞ്ഞ് വൈറസിന് മുന്നിൽ.....
പതിറ്റാണ്ടുകൾക്ക്മുൻപുള്ള കാലം
തിരിച്ചെത്തിച്ചു കഴിഞ്ഞു
ലോകം പകച്ചുപോയ് ഈകുഞ്ഞനു മുൻപിൽ
മഹാമാരിയായി പെയ്തിറങ്ങിയ
കൊറോണേ നിനക്ക് മടക്കമില്ലേ?
ജീവൻറെ തുടിപ്പുകൾ എടുക്കാതെ
മറഞ്ഞു കൂടെ ഈ ഭൂമുഖത്തു നിന്നും.

മുഹമ്മദ് റാസിൻ
2 വി.ജി.എസ്.എൽ.പി സ്കൂൾ മാനന്തേരി, കണ്ണൂർ, കൂത്തുപറമ്പ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത