ഉള്ളടക്കത്തിലേക്ക് പോവുക

മുനിസിപ്പൽ എച്ച്.എസ്. പയ്യന്നൂർ

Schoolwiki സംരംഭത്തിൽ നിന്ന്
മുനിസിപ്പൽ എച്ച്.എസ്. പയ്യന്നൂർ
വിലാസം
പയ്യന്നൂര്

കന്നൂര് ജില്ല
സ്ഥാപിതം06 - 04 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകന്നൂര്
വിദ്യാഭ്യാസ ജില്ല കന്നൂര്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
29-03-2010Nssmmhss payyanur




..

ചരിത്രം

ഇത് പയ്യന്നൂര്‍ നഗരസഭയിലെ പയ്യന്നൂര്‍ വില്ലേജില്‍ സ്ഥിതിചെയ്യുന്നു. പയ്യന്നൂര്‍ നഗരത്തില്‍ നിന്നും ഏകദേശം 2 കി.മീ. ദൂരെയാണ്. ..

ഭൗതികസൗകര്യങ്ങള്‍

ഏകദേശം മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 9കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ 2 കളിസ്ഥലങ്ങളും വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഒരു മള്‍ട്ടീമീഡീയാ റൂമും ആധുനിക പഠനസൗകര്യത്തിനായുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സ്കൗട്ട് ക്ലാസ് മാഗസിന്‍. വിദ്യാരംഗം കലാ സാഹിത്യ വേദി. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. പച്ചക്കറിത്തോട്ടം നിര്‍മ്മാണം എന്‍ എസ് എസ്

മാനേജ്മെന്റ്

..

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ..

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==..

വഴികാട്ടി

<googlemap version="0.9" lat="12.121383" lon="75.1947" zoom="16" width="350" height="350" selector="no" controls="none"> 12.121152, 75.194464 </googlemap>


ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.