എവിടെനിന്നോ വാനിൽ ഏറി പാറി പറന്നു നടക്കും മഹാമാരി എന്ത് ചെയ്യും എന്നറിയാതെ മാനസം കേണിടും മാനവരെ തൊട്ടടുത്തു നിൽക്കും മാനവനെ തൊട്ടുരുമ്മും ഇളം കാറ്റിലും മാനവൻ തൻ ചുടു നിശ്വാസത്തിലും മാനവൻ തൻ സ്‌പർശന ത്തിലും ഒളിഞ്ഞിരിക്കും അണുക്കളെ ചെറുത്തിടാം തുരത്തിടാം നമുക്കൊന്നായി കരകയറിടാം രോഗമുക്തിനേടാം കഴുകി ടാം കുഞ്ഞി കൈകളെ ചെറുത്തിടാം രോഗാണുക്കളെ മറച്ചിടാം തൻ മുഖങ്ങളെ പാലിച്ചിടാം അകലങ്ങളെ ചെറുത്തിടാം രോഗാണുക്കളെ കരകയറിടാം നമുക്കൊന്നായി