ജി.എം.എൽ.പി.സ്കൂൾ ചെറുവണ്ണൂർ/അക്ഷരവൃക്ഷം/കോവിഡ് -19

Schoolwiki സംരംഭത്തിൽ നിന്ന്
09:44, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gmlpscheruvannur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് -19 | color= 2 }} <p> ഇപ്പോഴത്തെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് -19

ഇപ്പോഴത്തെ മാരകമായ അസുഖം ആണ് കോവിഡ് ആദ്യമായി കോവിഡ് ഉണ്ടായത് ചൈനയിൽ ആണ് ചൈനയിൽ കോവിഡ് ഇപ്പോൾ കുറവാണ് നിലവിൽ 31 ലക്ഷത്തോളം ആളുകൾക്ക് രോഗം ബാധിക്കുകയും 2ലക്ഷത്തോളം ആളുകൾ മരിക്കുക യും ചെയ്തു. ഒരുപാട്പേർ ചികിത്സയിലും ആണ് കോവിഡ് വരാതിരിക്കാൻ നമ്മുടെ കൈ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് ഇരുപത് സെക്കൻഡ് നേരം കഴുകുക .അത്യാവശ്യം ആയ കാര്യങ്ങൾക്ക് പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുക ,എവിടേക്കും പോകാൻ കഴിയാത്ത അവസ്ഥയിൽ ആണ്ജനങ്ങൾ ,കോവിഡ് 19നെതീരെ ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല 2019 ഡിസംബർ അവസാനത്തിൽ ആണ് കോവിഡ് ആദ്യമായി റിപ്പോര്ട്ട് ചെയ്തത് യുറോപ്പ്യിൻ രാജ്യങ്ങളിലും ഗൾഫ് രാജ്യങ്ങളിലുംകോവിഡ് സാരം ആയി ബാധിച്ചിരിക്കുന്നു .

ജിഷാനഫർവിൻ.
3 A ജി എം എൽ പി എസ് ചെറവന്നൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം