ഉള്ളടക്കത്തിലേക്ക് പോവുക

എസ്.കെ.വി.എൽ.പി.എസ്. കുരിയോട്/അക്ഷരവൃക്ഷം/ അതിജീവിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
09:08, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവിക്കാം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവിക്കാം


         കൊറോണഎന്നൊരു മഹാമാരി
          ലോകമെങ്ങും കീഴടക്കി
           മാസ്ക് ധരിക്കാം
           കൈകൾ കഴുകാം
           അകലം പാലിക്കാം
           നമുക്കൊത്തുചേർന്ന്
            പ്രതിരോധിക്കാം
            അതിജീവിക്കാം
            ഒത്തൊരുമിച്ചു പോരാടാം



 

ആദിഷ് കൃഷ്ണ ഡി എസ്
1 A എസ് കെ വി എൽ പി എസ് കുരിയോടു
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത