ബോയ്സ് എച്ച് എസ്സ് എസ്സ് പുനലൂർ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

 

ശപചിത്വം എന്ന
മൂന്നക്ഷരമേ ശരണം
എൻ ജീവിതം മുന്നോട്ടു-
നയിക്കുമീ മൂന്നക്ഷരം
എന്നോർമയിൽ വന്ന-
നാൾ മുതൽ ജീവിതം ധന്യമാണ്
 

സുജിൻ.എസ്
7 B ബോയ്സ് എച്ച് എസ്സ് എസ്സ് പുനലൂർ
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത