സെന്റ് ഗോരററി എച്ച് എസ്സ്.എസ്സ് പുനലൂർ/അക്ഷരവൃക്ഷം/ശു ചി ത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും ,പരിസരവും മാലിന്യ വിമുക്തമായിരിക്കുന്ന അവസ്ഥായാണ് ശുചിത്വം, ശുചിത്വം എന്നതിൽ ഉൾപ്പെടുന്നത് വെക്തി ശുചിത്വം ഗൃഹ ശുചിത്വം ,പരിസര ശുചിത്വം, സാമൂഹ്യ ശുചിത്യഹം എന്നിങ്ങനെ എല്ലാം ശിചിത്തത്തെണം വേർതിരിറിച്ചു പറയുന്നുണ്ടെങ്കിലും ഇവയെല്ലാം ചേർന്നതാണ് ശുചിത്വം എവിടെയെല്ലാം നാം ശ്രദ്ധിചു നോക്കുന്നുവോ അവിടെല്ലാം നമുക്കു ശുചിത്വ മില്ലായ്മ കാനാൻ കഴിയുന്നത് . ബസ് സ്റ്റാൻഡുകൾ,റെയിൽവേ സ്റ്റേഷനുകൾ, സ്കൂളുകൾ,പൊതുസ്‌ഥലങ്ങൾ തുടങ്ങി എവിടെയെല്ലാം മനുഷ്യൻ പോകുന്നുണ്ടോ അവിടയെല്ലാം ശുചിത്വമില്ലായ്മ കാണുന്നുണ്ട്. നമ്മുടെ കപട സംസ്‌കാരബോധം ഇതൊന്നും കണ്ടില്ലെന്നു നടിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു.അതുകൊണ്ട് ശുചിത്വമില്ലായ്മ ഒരു ഗൗരവമായ പ്രശ്നമായി നമുക്കു തോന്നുന്നില്ല .പ്രേശ്നമാണെന്നു തോന്നുന്നെങ്കിൽ മാത്രമല്ലെ അത് പരിഹരിക്കാൻ ശ്രമിക്കുകയുള്ളൂ, ഈ മനോഭാവം നാം മാറ്റി എടുത്തേ മതിയാവൂ

ഏഞ്ചൽ റോയ്
7എഫ് സെന്റ് ഗൊരേറ്റി എച്ച് എസ് എസ് പുനലൂർ
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ